Thursday, January 19, 2012

   ഈ  ചിത്രങ്ങള്‍    സംസാരിക്കുന്നു.......

Thursday, January 12, 2012




IMG_0027.JPGIMG_0027.JPG
264K   View  Download  



                           

Wednesday, January 11, 2012







                             ഉരുളികുന്നതിന്റെ    ലുതീനിയ 


                            സക്കറിയ














                                 പൈക     ടൌണ്‍



                                  മുട്ടുചിറ    പള്ളി 





       

Monday, November 28, 2011

Sunday, March 6


പത്ര വാര്‍ത്ത vs കൌതുക വാര്‍ത്ത

പത്ര വാര്‍ത്ത  vs കൌതുക വാര്‍ത്ത
 

ചോ  :     പത്രവാര്‍ത്ത  ---   കൌതുകവാര്‍ത്ത  എന്നിവ എങ്ങനെ   വ്യത്യാസപ്പെട്ടിരിക്കുന്നു?
                              കൌതുകവാര്‍ത്ത      എങ്ങനെ    എഴുതും ?
                ഉ  ;        രണ്ടും വാര്‍ത്തകള്‍ തന്നെ.  രണ്ടു തരമാണെന്ന് മാത്രം  .  വ്യത്യാസം  ശ്രദ്ധിക്കു.
                             പത്രവാര്‍ത്തയുടെ   ശിര്‍ഷകം  കേവലം      അറിയിപ്പ്    ആണ്. 
                            കൌതുക  വാര്ത്തയുടെ  ശിര്‍ഷകം     വിസ്മയം,     കൌതുകം പരിഹാസം,    നര്‍മ്മം     എന്നിവ  ജനിപ്പിക്കും.
                             ഉദാ :    ആട്    പോക്കറ്റിലെ    അപ്പം  തിന്നു.
                                       പോക്കറ്റ്  തിന്നുന്ന    അജസുന്ദരി !
                            ഒന്ന് :സാധാരണ ഭാഷ.
                            രണ്ട്      : ആലങ്ങ്കാരിക  ഭാഷ.    സംഭവം    നര്‍മ്മത്തില്‍   ചാലിച്ചെടുക്കണം . പൊടിപ്പും  തൊങ്ങലും
അതിശയോക്തിയും ചേര്‍ക്കണം.  കൌതുകം  നിലനിര്ത്തിക്കൊന്ടോ       കൌതുകത്തിന്റെ രഹസ്യം  
                            വെളിപ്പെടുത്തിക്കൊന്ടോ    വാര്‍തപുര്ത്തിയാക്കാം.
                             നമ്മുടെ  ഉള്ളിലുള്ള   പരിഹാസ വാ
പുറത്തെടുത്ത്,   വായനക്കാരെ  നന്നായി ചിരിപ്പിക്കുന്ന  തരത്തില്‍
                            ഒരു വാര്‍ത്ത എഴുതണം  .   ഏതു  വാര്‍ത്തയും    വളച്ചോടിച്ച്ചാല്‍     കൌതുക  വാര്‍ത്തയാക്കി മാറ്റാം.
                             ഉദാ:  ക്രിക്കറ്റില്‍      ശ്രിലങ്ക    തോറ്റു   >>>  ലങ്ക     മുങ്ങി !           
                          മില്‍മ    പാല്‍   വില  കുടും.  >>>    കേരളത്തിന്‍റെ  പാല്ക്കലം    വറ്റുന്നു  !  എന്നിങ്ങനെ.
                          മുന്നെണ്ണം    ട്രയലെഴുത്തണം.    പിന്നെപ്പോയ്‌    പരിക്ഷയ്ക്ക്    ഒരു  കിടിലന്‍     കെ.വി.           എഴുതു....
                           സാധിക്കുമെന്ന്     വിശ്വസിക്കു...    വിശ്വാസമല്ലേ  ............എല്ലാം........!!
                         (ഏതു  കൌതുക വാര്‍ത്തയും      അവസാനമെത്തുമ്പോള്‍      സാധാരണ വാര്‍ത്തയായി മാറുന്നതും

കാണാം     ). 
                             ***************
       കുട്ടികളിലെ  പഠനവൈകല്യങ്ങളെ     എങ്ങനെ                                    നേരിടാം?
                         കണ്ണൂര്‍  വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ  അദ്ധ്യാപകന്‍   ശ്രീ ടി.വി. കൃഷ്ണന്‍   മഴമൊഴി ബ്ലോഗില്‍  എഴുതിയ  ലേഖനം ,   (അനുവാദമില്ലാതെ യാണ് ,ക്ഷമിക്കണം )   കുട്ടികള്‍ക്കായി പകര്‍ത്തുന്നു

*********************************************************************************



Ip«nIfnse ]T\sshIey§sf F§s\ t\cnSmw.?
                                                                        Sn.hn.IrjW³

\½psS ¢mkvapdn-I-fn GXm­v c­v iXam\w Ip«nIfn I­phcp¶ ]T\{]iv\amWv ]T\ sshIey§Ä (Learning diabilities). hnhc§Ä kzoIcn¡p¶Xn\pw Ah hniIe\w sN¿p¶Xn\pw A]{KYn¡p¶Xn\pw ]qÀÆm\p`h§fpambn Ahsb _Ôn¸n¡p¶Xn\pw, kµÀt`mNnXambn {]XnIcn¡p¶Xn\papÅ Xet¨mdnsâ s]mXpshbpÅ £aX¡pdhmWv ]T\sshIey¯n\v ImcWambn Is­¯nbn«pÅXv. ]T\sshIeyapÅ Ip«nIÄ¡v hmb\bntem, Fgp¯ntem, KWnX]T\¯nt\m {]bmkw t\cnt«¡mw. Nnet¸mÄ Cu hI {]iv\§sfÃmw Ip«nIfn Hcpan¨p ImWs¸s«¶phcmw. hmb\bn {]bmkapÅhÀ¡v Hgpt¡msS hmbn¡m\pw hmbn¨ Imcy§fnse Bib§Ä kzmwioIcn¡p¶Xn\pw Ah XtâXmb `mjbn AhXcn¸n¡p¶Xn\pw _p²nap«v A\p`hs¸Spw. hmb\bpsS hnhn[ L«§fn \St¡­ am\koI {]{InbIÄ A]qÀWamIbm C¯cw Ip«nIÄ¡v s]mXpsh sa¨s¸« ]T\t\«§Ä D­m¡m³ IgnbmdnÃ. ]T\sshIeyw Fgp¯nemsW¦nÂ, So¨À ¢mkn t\m«p ]dªpsImSp¡pt¼mÄ aäp Ip«nIsft¸mse thK¯nepw hSnthmsSbpw hcnsbm¸n¨pw FgpXm³ IgnbWsa¶nÃ. FgpXpt¼mÄ ChÀ t]\tbm s]³kntem ]nSn¡p¶Xv Akzm`mhnI coXnbnembncn¡pw. FgpXpt¼mgpw hmbn¡p#vt¼mgpw, ]T\ sshIeyapÅ Ip«nIÄ hm¡pItfm hcnItfm AdnbmsX hn«pt]mhpI ]XnhmWv. A£c§fpw A¡§fpw Xncns¨gpXp¶ {]hWXbpw ImWmw. DZmlcW¯n\v b F¶ A£cw d F¶t]msebpw 3 F¶ A¡w ........ F¶ coXnbnepw FgpXpw. A£cs¯äpIÄ Fgp¯n [mcmfambn D­mIpw. Htc hm¡v Hcp t]Pn Xs¶ ]ecoXnbn FgpXpI C¯cw Ip«nIfpsS ]XnhmWv. DZmlcWambn girl F¶ ]Zw gril, glir F¶n§s\ ]e coXnbnepw FgpXpw. ]T\sshIey§fpÅ Ip«nIfn ]eÀ¡pw KWnX]T\w hfsc {]bmkambn¡pw. CXns\ Discalculia F¶v ]dbpw. icnbmb kwJymt_m[anÃmbva, A¡§fpsS Øm\hnesb¡pdn¨v [mcWbnÃmbva, ]p\À{IaoIcWw hcp¶ hyhIe\w, KpW\w, lcWw XpS§nb {InbIÄ sNbvXv ]qÀ¯nbm¡m³ h¿mbvI XpS§nb {]iv\§sfÃmw KWnX ]T\hpambn _Ôs¸«v C¯cw Ip«nIfn ImWmdp­v.
        ]e i_vZ§Ä H¶n¨v tIÄ¡pt¼mÄ H¶n \n¶v asäm¶v thÀXncn¨dnbm³ ]T\ sshIey§fpÅ Nne Ip«nIÄ¡v _p²nap«v A\p`hs¸Smdp­v. tIÄ¡p¶ i_vZ§fpsS icnbmb AÀ°w hnthNn¨dnbm³ ChÀ¡v IgnbWsa¶nÃ. ChcpsS Nn´IÄ¡v s]mXpsh ss\c´cyhpw XpSÀ¨bpw Ipdhmbncn¡pw. IrXyamb Bkq{XW¯neqsS kz´w {]hÀ¯\§Ä Nn«s¸Sp¯m³ Cu Ip«nIÄ {]bmks¸Spw. KpcpXcamb ]T\ sshIey§fpÅ Ip«nIÄ¡v CSXv heXv hi§fpw  Zn¡pIfpw Xncn¨dnbm³ IgnbpIbnÃ. H¶n IqSpX C{µnb§Ä H¶n¨v {]hÀ¯n¸n¡m\pw ChÀ¡v _p²nap«mWv. ]T\sshIey§fpÅ Ip«nIÄ t\cnSp¶ asämcp henb {]iv\w HmÀa¡pdhmWv. IgnªIme A\p`h§Ä, hmbn¨ ]pkvXI§fnse DÅS¡w, sSet^m¬ \¼dpIÄ F¶nh HmÀans¨Sp¡m³ ChÀ¡v ]et¸mgpw IgnbmsX t]mIpw. C¸dª sshIey§fpÅ Ip«nIfpsS ¢mÊvapdnbnsebpw ]co£Ifnsebpw {]IS\w \ncmimP\IamImw. CXpsIm­v A[ym]Icpw c£nXm¡fpw C¯cw Ip«nIsf a­·mcmsW¶v ap{ZIp¯m\nSbmIpw. F¶m ]T\sshIey§fpÅ Ip«nIfpsS s]mXp_p²n \nehmcw icmicntbm AXn IqSpXtem Bbncn¡pw. ChÀ¡v kwKoXw, Nn{XIe, CeIvt{SmWnIvkv XpS§nb Nne {]tXyI taJeIfn \à XmÂ]cyapÅXmbn ImWmdp­v. tXmakv BÂhm FUnk¬, hn³Ì¬ NÀ¨nÂ, BÂ_À«v sF³Ìo³, k¨n³ sS­p¡À XpS§nb {]Xn`IÄ Ip«nIme¯v ]T\sshIey¯nsâ CcIfmbncp¶phs{X. A´Àeo-\-amb khntij XmÂ]cy§Ä Xncn¨dnªv t{]mÕml\hpw ]cnioe\hpw \ÂInbm ]T\sshIey§sf AXnPohn¨v Ip«nIÄ¡v PohnX hnPbw t\Sm\mIpw.
        ]T\sshIey§fpÅ Ip«nItfmSv CSs]Spt¼mÄ c£nXm¡fpw A[ym]Icpw HmÀt¡­ Nne Imcy§fp­v. {]Xo£bvs¡m¯ ]T\t\«w D­m¡m³ Ignbm¯XpsIm­v C¯cw Ip«nIÄ henb \ncmi¡mcmbncn¡pw. AwKoImc¯n\p th­nbpÅ henb B{Klw ChÀ¡p­v. ]s£ AXv aXnbmthmfw In«m\pÅ kµÀ`§Ä CÃmsXt]mIpw. AXn\m Xs¶ henb sshImcnI kwLÀj§Ä¡v ASnaIfmbn¯ocpw ChÀ. ChcpsS {]iv\s¯ AXntâXmb Kuch¯n a\Ênem¡n, kvt\lt¯mSpw £atbmSpw IqSnbpÅ s]cpamä¯n\v A[ym]Icpw c£nXm¡fpw {i²n¡Ww. ¢mkn\I¯pw ]pd¯pw aäp Ip«nIfpambn Chsc XmcXayw sN¿cpXv. sshImcnI kwLÀjw ImcWw C¯cw Ip«nIÄ an¡t¸mgpw £n{]tIm]nItfm FSp¯pNm«¡mtcm Bbn amdm³ km[yXbp­v. ]T\ ]n¶m¡mhØsb sNmÃn ¢mÊv apdnbnepw ho«nepw Ipäs¸Sp¯epw AhKW\bpw t\cntS­n hcp¶XpsIm­v Bßhnizmk¡pdhpw DÕmlcmlnXyhpw ]T\sshIeyapÅ Ip«nIfn It­¡mw.
        Imcy§Ä hfsc efnXambn, Ah[m\XtbmsS ]dªpsImSp¡p¶ Hcp coXnbmWv ¢mÊvapdnbn ChÀ¡v th­nhcnI, ]T\thKX IpdhmbXn\m aäp Ip«nItfmsSm¸w ¢mÊn ]Tn¨v apt¶dphm³ ChÀ¡v Ignsª¶v hcnÃ. km[mcW ]T\¯n\p ]pdta hyànKXamb Hcp ]T\ ]²Xn (Individualised Education Programme) X¿mdm¡n {]tXyIX kabw Is­¯n A[y]IÀ Chsc klmbnt¡­n hcpw. kwKoX D]IcW§Ä ssIImcyw sN¿p¶Xnt\m, s]bnânwKntem atäm C¯cw Ip«nIÄ XmÂ]cyw ImWn¡p¶ps­¦n A¯cw IgnhpIÄ hfÀ¯n AhbntesX¦nepw H¶v `mhnbn PohntXm]m[nbmbn sXscsªSp¡p¶Xv ap¶n I­psIm­pÅ ]cnioe\w \ÂImhp¶XmWv.
        ]co£bnepw ]T\ sshIey§fpÅ Ip«nIÄ¡v Bhiyamb amä§Ä (adaptation) \S¸m¡Ww. C¯cw Ip«nIÄ¡v th­n ]co£bn efnXamb tNmZy§Ä IqSp-X-embn DÄs¸Sp¯Ww. Fgp¯n KpcpXcamb {]bmkw A\p`hs¸Sp¶ Ip«nIÄ¡v hmNnI ]co£tbm, kvss{I_nsâ tkh\tam {]tbmP\s¸Sp¯mhp¶XmWv. ]co£m lmfn So¨À Ip«ntbmsSm¸ancp¶v D¯c§Ä Is­¯m³ klmbIamb kqN\IÄ \ÂIn klm-bn-¡Ww. aqey\nÀ®bw Ignbp¶{X DZmcam¡n, Ip«n¡v DbÀ¶ amÀ¡v/t{KUv e`n¡m\pÅ kmlNcyap­m¡Ww. Csæn C¯cw Ip«nIfpsS Bßhnizmkw ]mtS XIÀ¶p t]mIpw.
        ]mcc¼cy kzm[o\w, KÀ`mhØbnse {]iv\§Ä, ]cnkcaen\oIcWw XpS§nb hnhn[ LS-I-§Ä ]T\ sshIeyapÅ Ip«nIÄ P\n¡m³ ImcWambn Nq­n¡mWn¡s¸-Sp¶p. ]T-\-ssh-I-ey-§Ä NnIn-Õn¨v t`Zam¡m³ IgnbnÃ. Ip«nIfpsS ]cnanXnIÄ amän \nÀ¯n, IgnhpIÄ Xncn¨dnªv Ah hfÀ¯m\pÅ kmlNcyw D­m¡m\mWv A[ym]Icpw c£nXm¡fpw {i²nt¡­Xv.

(teJI³ I®qÀ Ubänse A[ym]I\mWv)
മഴമൊഴി  ബ്ലോഗില്‍ നിന്ന്.

Wednesday, November 23, 2011

എഡിറ്റോറിയല്‍ തയ്യാറാക്കാം.

എഡിറ്റോറിയല്‍    തയ്യാറാക്കുന്നതെങ്ങനെ ?

                             ഏതു   വിഷയത്തെക്കുറിച്ച്  എഡിറ്റോറിയല്‍    എഴുതാന്‍    ഉദ്ദേശിക്കുന്നുവോ,   
ആ വിഷയത്തിന്റെ    താഴെ പറയുന്ന   പത്തു കാര്യ ങ്ങള്‍    അല്‍പനേരം  ആലോചിച്ച്   മനസ്സിലുറപ്പിക്കുക 

           പത്തു കാര്യങ്ങള്‍
  • 1.വിഷയത്തെ  പരിചയപ്പെടുത്തല്‍ .
  • 2.പ്രസക്തി.
  • 3.ഗുണങ്ങള്‍
  • 4.ദോഷങ്ങള്‍
  • 5.കേരളത്തിലെ സ്ഥിതി 
  • 6.ഇന്ത്യയിലെ സ്ഥിതി
  • 7.ലോകത്തിലെ സ്ഥിതി
  • 8.ഇതിലെ  സാമൂഹ്യ പ്രശ്നം
  • 9.പരിഹാരമാര്‍ഗ്ഗങ്ങള്‍ 
  • 10.നമുക്ക്  ചെയ്യാവുന്നത്.
പരീക്ഷയ്ക്ക്    വരാവുന്ന    ഒരു    ചോദ്യത്തിന്റെ    അടിസ്ഥാനത്തില്‍     മേല്‍പ്പറഞ്ഞ    കാര്യങ്ങള്‍ 
വിശദീകരിക്കാം..

              ചോദ്യം ഇതാണ്.

കാര്‍ഷികരംഗം നേരിടുന്ന  പ്രശ്നങ്ങള്‍  -   എന്ന  വിഷയത്തില്‍    എഡിറ്റോറിയല്‍   തയ്യാറാക്കുക.



  • കാര്‍ഷികരംഗം എന്ന  വിഷയത്തെ   പരിചയപ്പെടുത്തുന്നു .
  • പ്രസക്തി-  ഇപ്പോള്‍   ഇത് പറയാനുള്ള   സാഹചര്യം........
  • കൃഷിയുടെ  ഗുണവശങ്ങള്‍ 
  • കൃഷി ഇല്ലെങ്കില്‍    ഉള്ള  ദോഷങ്ങള്‍ (നേരിടുന്ന പ്രശ്നങ്ങള്‍)
  • കാര്‍ഷിക രംഗം  -കേരളത്തില്‍ 
  • കാര്‍ഷിക രംഗം --ഇന്ത്യയില്‍ 
  • കാര്‍ഷിക രംഗം -  ലോകത്തില്‍ 
  • കൃഷി -  ഒരു   സാമൂഹ്യ നന്മ. (കൃഷിനാശം    സാമൂഹ്യ പ്രശ്നം.)
  • കാര്‍ഷിക രംഗത്തെ   രക്ഷിക്കുവാന്‍    അധികാരികള്‍   മനസ്സുവയ്ക്കണംകൃഷി  ഒരു   സംസ്കാരമാണെന്ന    ബോധവല്‍കരണം     നടത്തണം.
  • നമുക്ക്‌    വിദ്യാലയം,   പഞ്ചായത്ത്‌   എന്നിവ   ഏറ്റെടുത്തു നടത്തുന്ന   പദ്ധതികളില്‍ പങ്കാളികളാകാം. നാടിനു വേണ്ടി    സേവനമര്‍പ്പിക്കാം.
                                ഇങ്ങനെ     പത്തുകാര്യങ്ങള്‍    ബന്ധപ്പെടുത്തി    എഴുതിയാല്‍    എഡിറ്റോറിയല്‍   ഏറെക്കുറെ   നല്ല നിലവാരം   പുലര്‍ത്തും.            ( A+   ഗ്യാരന്റി. )


                                            പത്തുകാര്യങ്ങള്‍     എന്തിന്?


എട്ടു  മാര്‍ക്ക്   ലഭിക്കുന്ന    ഉത്തരങ്ങള്‍   എഴുതുമ്പോള്‍ , ഒന്നരപ്പുറം  എങ്കിലും   എഴുതാന്‍    കഴിയാതെ,    അരപ്പേജ്   ആകുമ്പോഴേക്കു   നിങ്ങള്‍ക്ക്    അറിയാവുന്നതെല്ലാം   എഴുതിത്തീര്‍ന്നു പോകുന്നുണ്ടോ ?
                                             എങ്കില്‍    പത്തുകാര്യങ്ങള്‍    ബന്ധപ്പെടുത്തി   എഴുതൂ....


ഈ രീതിയില്‍    ഉത്തരമെഴുതാന്‍  കഴിയുന്ന    ചോദ്യങ്ങള്‍  
  •   എഡിറ്റോറിയല്‍ 
  •   പ്രഭാഷണം
  •   ഉപന്യാസം 
  •   നിവേദനം 
  • സുഹൃത്തിനുള്ള കത്ത്.
  • കഥാപാത്രനിരൂപണം. 
                        പരിശീലിക്കൂ........
                        വിജയം  വരിക്കൂ........

പത്തു കാര്യങ്ങള്‍     മറക്കാതിരിക്കൂ............
             &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

Wednesday, November 16, 2011

പട്ടാളക്കാരന്‍

                                             
കഥ 
പട്ടാളക്കാരന്‍
തകഴി   ശിവശങ്കരപ്പിള്ള
ഒരു അവലോകനം 

                 നാടും   കുടുംബവും    പരിചയക്കാരും                    ഇല്ലാത്ത   രാമന്‍ നായര്‍.     ജന്മനാട്ടില്‍     അറിയപ്പെടാതെ    കഴിയേണ്ടി  വന്ന   ഒരു   അനാഥന്‍ .    തന്റെ    അനാഥത്വവും ഒറ്റപ്പെടലും   തിരിച്ചറിഞ്ഞ  അയാള്‍, വീണുകിട്ടിയ     ഒരു  ഇടവേള    ഉപയോഗപ്പെടുത്തി , തന്റെ     വേരുകള്‍  തേടി   കേരളത്തില്‍    അങ്ങോളമിങ്ങോളം    അലഞ്ഞുനടന്നിട്ടും   തന്നെ   തിരിച്ചറിയാവുന്ന   ഒരാളെയും  കാണുന്നില്ല. ഇവിടെ   ഒരു യുദ്ധം   ആരംഭിക്കുകയായി. വെടിയൊച്ചയും വിലാപവുമില്ലാത്ത  ഭീകരയുദ്ധം.  പരിചിതരായ    ചിലരെ   അന്വേഷിക്കുന്നു.  കണ്ടെത്തിയില്ല .   സ്വയം   പരിചയപ്പെടുത്തി.  ആരും  തിരിച്ചറിഞ്ഞില്ല. അടയാളം   കാട്ടി.  ആരും    വിശ്വസിച്ചില്ല.  സമ്പൂര്‍ണ പരാജയം   അയാള്‍   മണത്തു.    ആത്മഹത്യയും   ഭ്രാന്തും   മാറിമാറി  അയാളെ നോക്കി   പല്ലിളിച്ചു.      നിരാശനായെങ്കിലും    ഒടുവില്‍  അയാള്‍   തന്ത്രപൂര്‍വ്വം   അടവു മാറ്റി.  തനിക്ക്    ആരും     സ്വന്തമായില്ലെങ്കില്‍   താന്‍   ആരുടെയെങ്കിലും   സ്വന്തമാവുക.   പിന്നെ    താമസിച്ചില്ല.    അനാഥയായ    ഏതോ    ഒരു  അമ്മയുടെയും     അവരുടെ    മകളുടെയും   ജീവിതത്തിലേക്ക്    ധീരമായി  കടന്നുചെന്നു .    അവിടെ അയാള്‍ക്ക്‌വിജയമുണ്ടായി. രാമന്‍ നായരിലെ  ഞാന്‍    ആയിരുന്നു ഏക തടസ്സം. അതായത്‌ അഹം.  അഹം  ബ്രഹ്മത്തില്‍  ലയിച്ചു. തത്    ത്വം   അസി.  മൂവരുടെയുംജീവിതത്തില്‍സനാഥത്വത്തിന്റെ     തിരി   തെളിഞ്ഞു.     എന്നാല്‍  രംഗബോധമില്ലാത്ത      കോമാളി    ആ വെളിച്ചം    അധികംനുകരാനനുവദിക്കുന്നില്ല. ഇതാണ്     ഈ  കഥയിലെ    പ്രമേയം എന്ന്    ചുരുക്കാം.  
            ഓരോ    മനുഷ്യമനസ്സും    ഓരോ  കാരണത്താല്‍     സ്വയം   പട വെട്ടുന്ന    യുദ്ധഭൂമിയാണ് .  രാമന്‍ നായര്‍   മനസ്സില്‍   വലിയ   പട വെട്ടിയ    യോദ്ധാവാണ്.   തന്റെ       അനാഥത്വത്തിനെതിരെ     രാമന്‍ നായര്‍     ധീരമായി പോരാടി.     ആ  ഒറ്റയാള്‍യുദ്ധത്തില്‍  അയാള്‍   നേടിയത്    ഒരു    അമ്മയെയും     ഭാര്യയേയും  മാത്രമല്ല.   താന്‍    എന്ന    വ്യക്തിയുടെ    നിലപാടുതറകൂടിയാണ്.     രാജ്യത്തിന്റെ     അതിര്‍ത്തി    കാക്കുന്ന    ഒരാള്‍    തന്റെ    എളിയ   സ്വത്വം    സ്ഥാപിച്ചെടുക്കാന്‍    നടത്തിയ    കടന്നു കയറ്റവും    പിടിച്ചെടുക്കലും     ഒരുതരം   യുദ്ധം    തന്നെയായിരുന്നു.   ആ  അര്‍ത്ഥത്തിലാണ്     പട്ടാളക്കാരന്‍    എന്ന   ശീര്‍ഷകം    ഈ കഥയ്ക്ക്    അലങ്കാരമാകുന്നത്.   
           രാമന്‍ നായര്‍    യുദ്ധത്തില്‍    മരിച്ചു -    എന്ന്   കഥയില്‍   ഒരു സൂചനയുമില്ല.  ഏതൊരു    പട്ടാളക്കാരനും    യുദ്ധത്തിലേ  മരിക്കൂ    എന്ന്     വാശി പിടിക്കാനും    വയ്യ.          പട്ടാളക്കാര്‍     യഥേഷ്ടം    അവധി  വാങ്ങി         രജിമെണ്ട്    തൂത്തടിച്ചു    നാട്ടില്‍   പോകുന്ന      സമാധാനകാലത്താണ്    കഥ   നടക്കുന്നത് .    യുദ്ധകാലത്തല്ല.         
ഈ   കഥ   ധ്വനിപ്പിക്കുന്നത്    അതിര്‍ത്തി യുദ്ധത്തിന്റെ    ഭീകരതയല്ല.  
വെടിയൊച്ചയും   വിലാപവുമില്ലാതെ   തകഴി   ചിത്രീകരിക്കുന്ന   തീവ്രമായ  യുദ്ധാനുഭവം   അനാഥവും    നിസ്സഹായവുമായ  മൂന്നു    സാധു ഹൃദയങ്ങളിലാണ്     നടക്കുന്നത്.
[ഗാന്ധാരിയും   അര്‍ജുനനും   മഹാഭാരത യുദ്ധവുമായി    ബന്ധപ്പെട്ട    കഥാപാത്രങ്ങളാണ്.    രാമന്‍ നായര്‍   ഏതു  യുദ്ധവുമായി   ബന്ധപ്പെട്ടിരിക്കുന്നു?]
         പട്ടാളക്കാരന്‍    എന്ന    ശീര്‍ഷകം     ഒന്നുകൊണ്ടു  മാത്രം   ഇത്   യുദ്ധകഥയാണെന്ന്    കരുതാനാവുമോ ?  
എങ്കില്‍  .............


             ശീര്‍ഷകം     ഗള്‍ഫുകാരന്‍    എന്നായിരുന്നെങ്കില്‍        ഇത്  പ്രവാസികഥ    ആകുമായിരുന്നോ ? 
              ശീര്‍ഷകം       അദ്ധ്യാപകന്‍  എന്നായിരുന്നെങ്കില്‍      ഇത്  വിദ്യാലയ കഥ   ആകുമായിരുന്നോ?    ഇല്ലല്ലോ?
 രാമന്‍ നായരുടെ     അനാഥ ജീവിതം    തന്നെയല്ലേ, ഈ കഥയിലെ   പ്രധാന ന്യൂക്ലിയസ് ?        യുദ്ധത്തിന്റെ    ഭീകരത    ഈ    കഥയിലെ   മറ്റൊരു   ന്യൂക്ളിയസാകാം.     പറയാതെ പറഞ്ഞ    ഒരു മനോഹര കഥ. 
അതിനേക്കാള്‍     പ്രസക്തം    രാമന്‍ നായരുടെ     ജീവിതയുദ്ധം   തന്നെ. 
    പട്ടാളത്തില്‍    പോയില്ലായിരുന്നെങ്കിലും രാമന്‍ നായര്‍    തന്റെ    അനാഥത്വത്തിന്     പരിഹാരം  കാണുമായിരുന്നു.  അതിനാല്‍   ഇത് യുദ്ധകഥ   ആണെന്ന്      വിലാസപ്പെടുത്തുന്നത്    പൂര്‍ണമായും    ശരിയല്ല.


        പട്ടാളക്കാരുടെ    ജീവിതത്തിലെ    പ്രതിസന്ധികളും   യുദ്ധം  സൃഷ്ടിക്കുന്ന    സാമൂഹ്യപ്രശ്നങ്ങളും         അടയാളപ്പെടുത്തുന്നതിനു    പാറപ്പുറത്തിന്റെ {കെ.ഈശോ മത്തായി}  പട്ടാളക്കഥകളും   നന്തനാരുടെ { പി.സി. ഗോപാലന്‍}  അറിയപ്പെടാത്ത   മനുഷ്യജീവികള്‍    തുടങ്ങിയ നോവലുകളും     ഏറെ   പ്രയോജനപ്പെടും.  


 ?      ഈ   കവിതയില്‍    വ്യക്തമാകുന്ന   രണ്ടു   ജീവിതസമീപ നങ്ങളെ  വിലയിരുത്തുക. 

വിലയിരുത്തല്‍ കുറിപ്പ്    എങ്ങനെ    തയ്യാറാക്കാം ? 
                     
                         ചോദ്യ പശ്ചാത്തലം 
                                             +
.                  ഡോക്ടറുടെ  ജീവിത സമീപനം  
                                                                  +
                    കവിയുടെ  ജീവിതസമീപനം
                                            +
                   ഇവയിലെ   ഗുണ വശങ്ങളും  ദോഷവശങ്ങളും
                                            +
                   വിദ്യാര്‍ഥിയുടെ   സ്വന്തം നിരീക്ഷണം.
                                            = 
                                  ഇത്രയും   കാര്യങ്ങള്‍  ഉള്‍പ്പെടുത്തിയാലെ       വിലയിരുത്തല്‍ക്കുറിപ്പ്    നല്ലതാകൂ.   അറിയാവുന്ന ഭാഷയില്‍
മതി.    മനസ്സില്‍ തോന്നുന്ന  ഒരു   ശീര്‍ഷകം    കൊടുത്തിരിക്കണം.
                                  -------------------------------