![]() |
| ഗുണ മേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ ജന്മാവകാശം. എന്നാല്‍ ഇതിന്റെ പകര്‍പ്പവകാശം ആര്‍ക്ക്? * |
| പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൃതികള്‍ മാനദണ്ഡം -കരിന്തിരി-മാറ്റൊലി -കാവ്യ പീഠിക-കൊന്തയില്‍ നിന്ന് കുരിശിലേക്ക്-രൂപഭദ്രത -മനുഷ്യ കഥാനുഗായികള്‍- (സാഹിത്യ പഠനം)പാറപ്പുറത്ത് വിതച്ച വിത്ത് (നോവല്‍)കൊഴിഞ്ഞ ഇലകള്‍ (ആത്മകഥ) ***************** |
| ആടുജീവിതം എന്നാ നോവല്‍ രചിച്ച ബന്യാമിന്‍ ബെന്യാമിന്‍ എന്നത് തുലികാനാമം ശരിയായ പേര് ബെന്നി ബെഞ്ചമിന്‍ ജന്മദേശം കുളനട കൃതികള്‍ ഇരുണ്ട വനസ്ഥലികള്‍ പെന്മാറാട്ടം പ്രവാചകന്മാരുടെ രണ്ടാം പുസ്തകം അകപ്പോരിന്റെ ഇരുപതു നസ്രാനിവര്ഷങ്ങള്‍ ഭാര്യ ആശാമാത്യു മക്കള്‍ രോഹന്‍ ,കെസ്യ ********************************* ************************* |
| നജീബും ബെന്യാമിനും |
| വിണ്ട കാലടികളുടെ രചയിതാവ് കവി പി.ഭാസ്കരന്‍ ************* |
| NGUGI WA THIYONGO ഗുഗി വാ തിയോംഗോ കെനിയന്‍ സാഹിത്യകാരന്‍ *************************************************** |
![]() |
| MUNSHI PREM CHAND |
![]() |
| VAIKKOM MUHAMMED BASHIR |
ADUTHOON
AKKITHAM ACHUTHAN NAMBOOTHIRI
|
____________________________________________________________________________
IVALKKU MAATHRAMAAY,............................
|
| സുഗതകുമാരി കൃതികള്‍ ഇരുള്‍ ചിറകുകള്‍- പാവം മാനവഹൃദയം -പാതിരാപ്പൂക്കള്‍ അമ്പലമണി- രാത്രിമഴ- മുത്തുച്ചിപ്പി **************** |
| നങ്ങ്യാര്‍ കൂത്ത് |
| ഒരു ചാക്യാര്‍ കൂത്തരംഗ് |
| നങ്ങ്യാര്‍ കൂത്ത് |
| vidooshakakkoothu |
| പൊന്നാനി (ഭൂപടത്തില്‍ മുകളില്‍ നിന്ന് അഞ്ചാമത്തെ ചുവന്ന ബിന്ദുവിനു സമീപം ) പൊന്നാനി എന്ന ദേശപ്പെരുമ രചിച്ചത് : നമ്പൂതിരി ![]() *********************************** |
| കൂടിയാട്ടം |
| മാധവിക്കുട്ടി മാധവിക്കുട്ടിയുടെ ഏറെ സവിശേഷതയുള്ള ഒരു കഥയാണ് , കടലിന്റെ വക്കത്ത് ഒരു വീട് മറ്റു പ്രധാന കഥകള്‍ പക്ഷിയുടെ മണം -------- നെയ്പായസം ............................ കടല്‍മയൂരം എല്ലാ കഥകളും ലൈബ്രറിയില്‍ നിന്ന് തെടിയെടുക്കണം. വായിക്കണം. ..................................................................... കുമാരനാശാന്‍ മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം കൃതികള്‍ വീണപൂവ് * ചണ്ഡാലഭിക്ഷുകി * കരുണ * ദുരവസ്ഥ *ചിന്താവിഷ്ടയായ സീത * ലീല * നളിനി * ഖണ്ഡകാവ്യങ്ങള്‍ {ചെറിയ കാവ്യങ്ങള്‍} പ്രരോദനം { വിലാപകാവ്യം} മലയാള കവിതയില്‍ കാല്പനിക പ്രസ്ഥാന ത്തിനു തുടക്കം കുറിച്ച കവികളില്‍ പ്രമുഖന്‍ **************** വീഡിയോ കാണാം ************************************ എം . മുകുന്ദന്‍ നോവലുകള്‍ ആവിലായിലെ സൂര്യോദയം മയ്യഴി പ്പുഴയുടെ തീരങ്ങളില്‍ ഹരിദ്വാറില്‍ മണി മുഴങ്ങുന്നു കേശവന്റെ വിലാപങ്ങള്‍ ദൈവത്തിന്‍റെ വികൃതികള്‍ കഥകള്‍ ദല്‍ഹി 1981 ദിനോസരുകളുടെ കാലം ***************** ഒരുകാലത്ത് കേരളത്തിലെ തൊഴിലില്ലായ്മയും പട്ടിണിയും ഇക്കൂട്ടരെ ആസ്സാമിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പണിക്കാരായി പോകാന്‍ പ്രേരിപ്പിച്ചു. ******************************************************* വൈലോപ്പിള്ളി ശ്രീധര മേനോന്‍
കന്നിക്കൊയ്ത്ത് - കവിതാസമാഹാരം
ശ്രീരേഖ "
ഓണപ്പാട്ടുകാര്‍ "
കുന്നിമണികള്‍ "
വിത്തും കൈക്കോട്ടും "
കടല്‍ക്കാക്കകള്‍ "
കയ്പവല്ലരി "
മകരക്കൊയ്ത്ത് "
കുടിയൊഴിക്കല്‍ - ഖണ്ഡകാവ്യം
കാവ്യലോകസ്മരണകള്‍ - ആത്മകഥ
*************************************
വിശക്കുന്ന കുഞ്ഞുങ്ങള്‍ നമ്മുടെ ലോകത്ത് അനവധിയാണ് .ഭക്ഷണം പാഴാക്കാതിരിക്കൂ ............... |
| AKKITHAM ACHUTHAN NAMBOOTHIRI |
![]() |
| AKKITHAM ACHUTHAN NAMBOOTHIRI |
സ്കൂള്‍ വിദ്യാര്‍ത്ഥി:
ചിത്രങ്ങള്‍ കാണാം
........
_______________________________________________________________________













